Latest News

  • ഐ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ ലോവര്‍ പ്രൈമറി അദ്ധ്യാപകര്‍ക്കുള്ള ഐ.സി.ടി. പരിശീലനത്തിന്റെ രണ്ടാമത്തെ ബാച്ച് 2014 മാര്‍ച്ച് 5 മുതല്‍11 വരെ (5 ദിവസം ) മൊറാഴ ഗവ യു പി സ്ക്കൂളില്‍ വച്ച് നടത്തുന്നു. എ ഇ ഒ ഓഫീസില്‍നിന്നും ടെലിഫോണ്‍ വഴി നിര്‍ദേശം ലഭിച്ച 26 സ്കൂളുകളില്‍നിന്നും ഓരോ ലോവര്‍ പ്രൈമറി അധ്യാപകന്‍ വീതം പ്രസ്തുത കോഴ്സില്‍ സംബന്ധിക്കെണ്ടാതാണ്. കോഴ്സില്‍ പങ്കെടുക്കാന്‍ വരുന്ന അധ്യാപകര്‍ ഉബുണ്ടു10.04 ഓപ്പറേറ്റിങ്സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത സ്കൂളിലെ ലാപ് ടോപ്പ് കൊണ്ടുവരണം.15 ലാപ് ടോപ്പുകളെങ്കിലും കോഴ്സില്‍ നിര്‍ബന്ധമായും ലഭ്യമാവണം

  • പോഷകാഹാര ഗവേഷണ കേന്ദ്രം യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കും. വിലാസം: സ്റ്റേറ്റ് ന്യൂട്രിഷന്‍ ഓഫീസര്‍, പോഷകാഹാര ഗവേഷണ കേന്ദ്രം, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം- 35. ഫോണ്‍: 0471 2471837. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി അഞ്ച്.

  • സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി നല്‍കുന്നതിന്നായി ചൈല്‍ഡ് ലൈന്‍ പുതിയ ടോള്‍ഫ്രീ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. 1098 എന്ന പ്രസ്തുത ടോള്‍ഫ്രീ നമ്പര്‍ എല്ലാ സ്കൂള്‍ ബസ്സുകളുടെയും വശങ്ങളില്‍ പതിക്കണമെന്നു എല്ലാ ഹെഡ് ടീചെര്‍മരോടും നിര്ദേശിക്കുന്നു.

    നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക »

  • VISION AND MISSION

    Kerala's achievements in social development and quality of life are, no doubt, inspiring and encouraging. The state has achieved a human development index comparable to the developed countries of the World. The idea that inclusive education is key to inclusive development in a knowledge society is the guiding principle of Department of Education. The department's commitment to improve equity and quality of education at all levels of education is a reflection of this conviction. The department has already taken several steps to improve access, equity, quality and social justice both in schools both in Government as well as in the private sector.

    The AEO Taliparamba South is one among the 163 such functionaries working in line with the announced vision and mission of the General Education Department of Kerala.